Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ഫുട്‌ബോളിലെ ഭാവി വാഗ്ദാനം, കളിയിലെ താരമായി ജീക്‌സണ്‍

ഐഎസ്എല്‍ ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ജയം സ്വന്തമാക്കിയത് അബ്‌ദുള്‍ ഹക്കു, ജോര്‍ദാന്‍ മുറേ എന്നിവരുടെ ഗോളുകളിലായിരുന്നു. ഹൈദരാബാദ് എഫ്‌സിക്കെതിരെ 2-0നാണ് മഞ്ഞപ്പട ജയിച്ചത്. എന്നാല്‍ ഗോളുമായി ഹക്കുവും മുറേയും നിറഞ്ഞുനിന്ന മത്സരത്തില്‍ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത് യുവതാരം ജീക്‌സണ്‍ സിംഗാണ്.