ഗോളടിച്ചും ഗോളടിപ്പിച്ചും താരമായി ജോയല്‍ ചിയാന്‍സെ

ഐഎസ്എല്ലില്‍ ലിസ്റ്റണ്‍ കൊളാക്കോയുടെ ഇരട്ടപ്രഹരത്തില്‍ ഹൈദരാബാദ് എഫ് സി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ വീഴ്ത്തിയപ്പോള്‍ കളിയിലെ താരമായത് ജോയല്‍ ചിയാന്‍സെ. മത്സരത്തില്‍ ഇരട്ടഗോളുകളുമായി തിളങ്ങിയ ലിസ്റ്റണെക്കാള്‍(8.15) റേറ്റിംഗ് പോയന്‍റ്(9.15) നേടിയാണ് ജോയല്‍ ഹീറോ ഓഫ് ദ് മാച്ചായി തെര‍ഞ്ഞെടുക്കപ്പെട്ടത്. മത്സരത്തില്‍ അരിഡാനെ സന്‍റാനെയുടെ ആദ്യഗോളിന് വഴിയൊരുക്കിയ ജോയല്‍ ടീമിന്‍റെ രണ്ടാം ഗോള്‍ നേടിയാണ് കളിയിലെ താരമായത്.

Video Top Stories