Asianet News MalayalamAsianet News Malayalam

ഈ മച്ചാന്‍ ഒന്നൊന്നര പൊളിയാണ്; കളിയിലെ താരമായി ലൂയിസ് മച്ചാഡോ

ഐഎസ്എല്ലില്‍ കരുത്തരായ ബെംഗലൂരു എഫ്‌സിയെ നോര്‍ത്ത് ഈസ്റ്റ് വിറപ്പിച്ചു വിട്ടപ്പോള്‍ കളം നിറഞ്ഞു കളിച്ച് കൈയടി വാങ്ങിയത് ലൂയിസ് മച്ചാഡോ എന്ന പോര്‍ച്ചുഗീസ് താരമായിരുന്നു. മത്സരത്തില്‍ രണ്ടു ഗോള്‍ നേടിയ മച്ചാഡോ ആണ് ബെംഗലൂരുവിനെതിരെ നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മാനിച്ചത്. ഒപ്പം മത്സരത്തിലെ ഹിറോ ഓഫ് ദമാച്ച് പുരസ്കാരവും മച്ചാഡോ സ്വന്തമാക്കി.