Asianet News MalayalamAsianet News Malayalam

ജംഷഡ്പൂരിനെതിരെ ജയിച്ചുകയറി ഈസ്റ്റ് ബംഗാള്‍; കളിയിലെ താരമായി സ്റ്റെയ്ന്‍മാന്‍

ഐഎസ്എല്ലില്‍ വിജയമറിയാത്ത അഞ്ച് മത്സരങ്ങള്‍ക്കുശേഷം ജംഷഡ്പൂരിനെതിരെ ഈസ്റ്റ് ബംഗാള്‍ ജയിച്ചു കയറിയപ്പോള്‍ കളിയിലെ താരമായത് മാറ്റി സ്റ്റെയ്ന്‍മാന്‍. ഈസ്റ്റ് ബംഗാള്‍ മധ്യനിരയിലെ ജര്‍മന്‍ കരുത്തായ സ്റ്റെയ്ന്‍മാന്‍ 8.78 റേറ്റിംഗ് പോയന്റോടെയാണ് ഹീറോ ഓഫ് ദ് മാച്ചായത്. ജംഷഡ്പൂരിനെതിരെ ഈസ്റ്റ് ബംഗാളിനെ ആദ്യം മുന്നിലെത്തിച്ച സ്റ്റെയ്ന്‍മാന്‍ പില്‍കിംഗ്ടണിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
 
First Published Feb 8, 2021, 3:22 PM IST | Last Updated Feb 8, 2021, 3:22 PM IST