ഗോവന്‍ ക്രോസ് ബാറിന് കീഴില്‍ ഉറച്ചുനിന്ന് നവീന്‍; ഹീറോ ഓഫ് ദ മാച്ച്

ജംഷഡ്പൂര്‍ എഫ്‌സിക്കെതിരായ ഐഎസ്എല്‍ മത്സരത്തില്‍ താരമായി എഫ്‌സി ഗോവ ഗോള്‍ കീപ്പര്‍ നവീന്‍ കുമാര്‍. ക്രോസ് ബാറിന് താഴെ നടത്തിയ തകര്‍പ്പന്‍ സേവുകളാണ് താരത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മത്സരത്തില്‍ ഗോവ 3-0ത്തിന് ജയിച്ചിരുന്നു. ഒര്‍ട്ടിസ് മെന്‍ഡോസയുടെ ഇരട്ട ഗോളുകളും ഇവാന്‍ ഗോണ്‍സാലസിന്റെ ഒരു ഗോളുമാണ് ഗോവയ്ക്ക് ജയമൊരുക്കിയത്.

Video Top Stories