Asianet News MalayalamAsianet News Malayalam

കളം നിറഞ്ഞ് പില്‍കിംഗ്ടണ്‍; ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ ഹീറോ ഓഫ് ദ മാച്ച്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിന്റെ താരമായി നീല്‍ ജയിംസ് പില്‍കിംഗ്ടണ്‍. മത്സരം 1-1 സമനിലയില്‍ അവസാനിച്ചെങ്കിലും മുന്നേറ്റക്കാരന്‍ ചില അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒരു സുവര്‍ണാവസം നഷ്ടമാക്കിയ പില്‍കിംഗ്ടണ്‍ രണ്ട് തവണ ഗോള്‍ ശ്രമം നടത്തിയിരുന്നു. 19 അക്യൂറേറ്റ് പാസുകളാണ് താരം നടത്തിയത്.

First Published Dec 21, 2020, 1:08 PM IST | Last Updated Dec 21, 2020, 1:08 PM IST