ഈസ്റ്റ് ബംഗാളിനെതിരെ മധ്യനിര ഭരിച്ച് സഹല്‍ അബ്ദു സമദ്, കളിയിലെ താരം

ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. ഇന്നലെ മത്സരത്തില്‍ ഹീറോയായി തിരഞ്ഞെടുക്കപ്പെട്ടത് മഞ്ഞപ്പടയുടെ മധ്യനിര താരമായ സഹല്‍ അബ്ദു സമദായിരുന്നു. മത്സരത്തിന്റെ 84 മിനിറ്റും സമദ് കളത്തിലുണ്ടായിരുന്നു. മൂന്ന് തവണ സഹതാരങ്ങളെ ഡ്രിബിള്‍ ചെയ്തു. ഒമ്പത് ടാക്കിളുകളാണ് കണ്ണൂരുക്കാരന്‍ നടത്തിയത്.

Share this Video

Related Video