Asianet News MalayalamAsianet News Malayalam

ജംഷഡ്പൂരിന്റെ ഹീറോയായി സ്റ്റീഫന്‍ എസ്സേ, കളിയിലെ താരം

ഐഎസ്എല്ലിൽ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഏക ഗോള്‍ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തുകയായിരുന്നു ജംഷെഡ്പൂർ എഫ്‌സി. ചെന്നൈയിന്‍റെ എല്ലാ ആക്രമണ ശ്രമങ്ങളും ചടുലമായി തടുത്ത പ്രതിരോധ താരം സ്റ്റീഫന്‍ എസ്സേയ്‌ക്കാണ് ഇതിന്‍റെ ക്രഡിറ്റ്. ഇതോടെ ചെന്നൈയിന്‍-ജംഷഡ്‌പൂര്‍ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു സ്റ്റീഫന്‍ എസ്സേ