മോദി സര്‍ക്കാര്‍ ഭാരതരത്‌നം നല്‍കാന്‍ ആലോചിക്കുന്ന സവര്‍ക്കര്‍ ആരാണ്? എന്താണ്?

സ്വാതന്ത്ര്യസമരത്തില്‍ രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കൊലപാതകത്തിന് കാരണക്കാരനായ വിപ്ലവകാരി. പിടികൂടി കപ്പലില്‍ കൊണ്ടുവരും വഴി കടലില്‍ ചാടി രക്ഷപ്പെട്ട സാഹസികന്‍. ഇതേയാള്‍ ചെയ്ത പ്രവൃത്തിക്ക് മാപ്പുപറഞ്ഞ് കത്തെഴുതി കൊടുത്തെന്ന് പറഞ്ഞാലോ? അറിയാം ആരാണ് വിനായക് ദാമോദര്‍ സര്‍വര്‍ എന്ന്. കാണാം കഥ നുണക്കഥ..

Video Top Stories