'ഞങ്ങള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ആള്‍ക്കാരല്ല, കള്ളവോട്ട് ചെയ്യേണ്ട ആവശ്യമില്ല': നബീസയുടെ ഭര്‍ത്താവ്
കഴിഞ്ഞതവണ ചെയ്തതുപോലെ തന്നെയാണ് ഇത്തവണയും വോട്ടുചെയ്യാന്‍ എത്തിയതെന്നും കള്ളവോട്ട് ചെയ്തുവെന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും നബീസയുടെ ഭര്‍ത്താവ് അബൂബക്കര്‍. വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന് ഇന്നാണ് അറിഞ്ഞത്. പുറത്തെ കൗണ്ടറില്‍ നിന്നാണ് സ്ലിപ്പ് വാങ്ങിയതെന്നും അബൂബക്കര്‍ പറഞ്ഞു.