ബിഗ് ടിക്കറ്റിന് ബിഗ് താങ്ക്സ്; ഐ.പി.എൽ ഫൈനൽ കണ്ട് മലയാളി

വിൻ ബിഗ് വിത് ബിഗ് ടിക്കറ്റ് മത്സരത്തിൽ വിജയിച്ച മലയാളി പ്രവാസി ഐ.പി.എൽ ഫൈനൽ കാണാൻ എത്തി.

Share this Video

ഐ.പി.എൽ ഫൈനൽ നേരിട്ട് കണ്ട് മലയാളി പ്രവാസി. ബി​ഗ് ടിക്കറ്റും ഏഷ്യാനെറ്റ് ന്യൂസും ചേർന്നു നടത്തിയ "വിൻ ബി​ഗ് വിത് ബി​ഗ് ടിക്കറ്റ്" രണ്ടാം സീസണിൽ വിജയിയായ അഫ്സലും സുഹൃത്ത് ഫിബിനും അഹമ്മദാബാദിൽ എത്തി ഫൈനൽ കണ്ടു. യാത്ര, താമസം, അഹമ്മദാബാദിലെ കാഴ്ച്ചകൾ, ഒപ്പം ക്രിക്കറ്റിന്റെ ആവേശവും ആസ്വദിച്ച മൂന്നു ദിവസങ്ങൾ!

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video