വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ 100 കിലോ ചന്ദനത്തടി പിടികൂടി

രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിലാണ് ആറംഗ സംഘത്തെ പിടികൂടിയത് 
 

Share this Video

കൊച്ചിയിൽ വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ 100 കിലോ ചന്ദനത്തടി വനം വകുപ്പ് പിടികൂടി, രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിലാണ് ആറംഗ സംഘത്തെ പിടികൂടിയത് 

Related Video