തീകെടുത്താന്‍ ഫയര്‍ ഫോഴ്‌സ് എത്തിയത് ആധുനിക സംവിധാനങ്ങളില്ലാതെ, മൃതദേഹം പുറത്തെത്തിക്കലും ദുഷ്‌കരമായി
തൃശൂര്‍ കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്നാമത്തെയാള്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ അക്കേഷ്യ മരങ്ങളുടെ എസ്റ്റേറ്റിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് ഫോറസ്റ്റ് വാച്ചര്‍മാരാണ് മരിച്ചത്.