സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ആശങ്കയായി ജനിതകമാറ്റം വന്ന വൈറസ് വ്യാപനം

സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  1,41,191 പേ‍രെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കി. 32 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും

Video Top Stories