പിണറായി സര്‍ക്കാറിന്റെ കാലത്ത് മാത്രം അനുമതി നല്‍കിയത് 164 ബാറുകള്‍ക്ക്

<p>bar kerala</p>
Apr 21, 2020, 2:35 PM IST

ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറക്കും. ആകെ ആറ് ബാറുകള്‍ക്കാണ് അനുമതി നല്‍കിയത്. വയനാട്ടിലും മലപ്പുറത്തും രണ്ടു വീതവും തൃശൂരും കണ്ണൂരും ഓരോന്നു വീതവും തുറക്കാനാണ് തീരുമാനം.
 

Video Top Stories