'അയ്യായിരത്തോളം പേര്‍ പങ്കെടുത്ത വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും അബ്ദുള്‍ അസീസ് പങ്കെടുത്തിരുന്നു'

കൊവിഡ് ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ് അയ്യായിരത്തോളം പേര്‍ പങ്കെടുത്ത വിവാഹത്തിലും മരണമടക്കം ചടങ്ങുകളിലും പങ്കെടുത്തതായും പഞ്ചായത്തംഗം ബാലമുരളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയും മകളും സ്ഥിരമായി പുറത്തുള്ള ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായും ബാലമുരളി പറഞ്ഞു. അബ്ദുള്‍ അസീസിന്റെ മരണം കൊവിഡ് ബാധിച്ച് തന്നെയാണോ എന്നുപോലും സംശയമുണ്ടെന്ന് പഞ്ചായത്തംഗം പറഞ്ഞു.
 
Share this Video

Related Video