അഭയ കേസ്; അഭയക്കൊപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമ കൂറുമാറി

അഭയയോടൊപ്പം കോണ്‍വെന്റില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്. മൊഴി രേഖപ്പെടുത്തി തുടങ്ങിയപ്പോള്‍ ഇവര്‍ കൂറുമാറിയതായി പ്രഖ്യാപിക്കണം എന്ന് സിബിഐ ആവശ്യപ്പെടുകയും ഇത് കോടതി അനുവദിക്കുകയും ചെയ്തു.

Video Top Stories