കൊലയാളികള്‍ മായ്ക്കാന്‍ ശ്രമിച്ച വാക്കുകള്‍ വീണ്ടുമെഴുതി അഭിമന്യുവിന്റെ കൂട്ടുകാര്‍

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന് അനുസ്മരണമൊരുക്കി എസ്എഫ്‌ഐ. വര്‍ഗീയത തുലയട്ടെ എന്ന് അഭിമന്യു എഴുതിയ ചുവരിന് ചുറ്റും വിദ്യാര്‍ത്ഥികള്‍ മെഴുകുതിരി അര്‍പ്പിച്ചു. അഭിമന്യുവിന്റെ പേരിലുള്ള വായനശാലയ്ക്ക് 180 ഓളം പുസ്തകങ്ങളും കൈമാറി.
 
Share this Video

Related Video