വീട്ടില്‍ കിടന്നുറങ്ങിയ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചു, ആക്രമണം പുലര്‍ച്ചെ മൂന്നുമണിക്ക്
തിരുവനന്തപുരം മംഗലപുരം കാരമൂട്ടില്‍ യുവതിക്ക് നേരെ ആസിഡാക്രമണം. വീട്ടില്‍ കിടന്നുറങ്ങിയ ശശികലയുടെ മുഖത്തേക്ക് ആസിഡൊഴിക്കുകയായിരുന്നു. ജനല്‍ഗ്ലാസ് പൊട്ടിച്ച് പുലര്‍ച്ചെയാണ് ആക്രമണം.