Asianet News MalayalamAsianet News Malayalam

Actress attack case : നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

First Published Mar 22, 2022, 7:58 PM IST | Last Updated Mar 22, 2022, 7:58 PM IST

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും.  തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദേശം.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിലീപിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു.