നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ ആധികാരികതയെ വീണ്ടും ചോദ്യം ചെയ്ത് ദിലീപ്
മൂന്ന് ചോദ്യങ്ങള്‍ക്ക് കൂടി മറുപടി കിട്ടണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി അംഗീകരിച്ചു. ചോദ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിന് കൈമാറാന്‍ കോടതി ഉത്തരവിട്ടു