അക്കിത്തത്തിന് ജ്ഞാനപീഠം; പുരസ്‌ക്കാരം നേടുന്ന ആറാമത്തെ മലയാളി

2008ല്‍ അക്കിത്തം അച്ചുതന്‍ നമ്പൂതിരി എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളുടെ ഉടമയാണ് അക്കിത്തം

Video Top Stories