'തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചതല്ല', യുഎപിഎ കേസില്‍ വിശദീകരണവുമായി സിപിഎം

പാര്‍ട്ടി അംഗങ്ങളായിരുന്ന താഹയ്ക്കും അലനും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് സിപിഎം. സിപിഎം പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് മാവോയിസ്റ്റ് രേഖകള്‍ പൊലീസ് പിടിച്ചെടുത്തതെന്നും പന്നിയങ്കരയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സിപിഎം അറിയിച്ചു.
 

Video Top Stories