'അവനെ തല്ലിക്കൊല്ലണം', എസ്‌ഐക്കെതിരെ ആരോപണമുയര്‍ത്തി എഎസ്‌ഐ ആത്മഹത്യ ചെയ്തു

മേലുദ്യോഗസ്ഥനെതിരെ മാനസിക പീഡനമാരോപിച്ച് എഎസ്‌ഐ ആത്മഹത്യ ചെയ്തു. ആലുവ തടയിട്ടപ്പറമ്പ് സ്റ്റേഷനിലെ എഎസ്‌ഐയായ പി സി ബാബുവാണ് വീട്ടില്‍ മരിച്ചത്.
 

Video Top Stories