എറണാകുളം ലാത്തിച്ചാർജ്; സമരം നടത്തിയതിൽ ജില്ലാ ഘടകത്തിന് വീഴ്ചയുണ്ടായതായി കാനം

എറണാകുളത്ത് ഡിഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിനെ കുറിച്ച്  അന്വേഷിക്കാൻ സിപിഐ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അതേസമയം സമരം തീരുമാനിച്ചതിൽ ജില്ലാ ഘടകത്തിന് വീഴ്ചയുണ്ടായതായി സംസ്ഥാന നേതൃത്വത്തിന് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. 
 

Video Top Stories