ആനന്ദും ബിനീഷും ബിസിനസ് പങ്കാളികളാണെന്ന് ആനന്ദിൻറെ അച്ഛൻ

ബിനീഷിന്റെ ബിനാമിയല്ല തന്റെ മകനെന്നും ഓൾഡ് കോഫീ ഹൗസിൽ ആനന്ദ് മുടക്കിയത് 15 ലക്ഷം രൂപയാണെന്നും ആനന്ദിന്റെ അച്ഛൻ കെ പദ്മനാഭൻ. ആനന്ദ് വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ബിനീഷിനെ അറിയാമെന്നും അവരൊന്നിച്ചാണ്‌ പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 
Web Team  | Published: Nov 4, 2020, 3:51 PM IST