ഒന്നരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; തൊടുപുഴയില്‍ നാടോടി സ്ത്രീ അറസ്റ്റില്‍


തൊടുപുഴയിലെ വീട്ടില്‍ നിന്ന് ഒന്നരവയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ അറസ്റ്റില്‍. ആന്ധ്ര സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കുട്ടിയെ തോളിലിട്ട് തിടുക്കത്തില്‍ പോകുന്നത് കണ്ട കുഞ്ഞിന്റെ അമ്മ പുറകേ ഓടി പര്‍ദ്ദയില്‍ പിടിച്ച് ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ എത്തിയത്.
 

Video Top Stories