അങ്കമാലിയിലെ കുഞ്ഞ് മുലപ്പാല്‍ കുടിച്ചു, കൈകാലുകള്‍ അനക്കുകയും കരയുകയും ചെയ്തു
അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞുകൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഇനിയുള്ള എട്ട് മണിക്കൂര്‍ നിര്‍ണ്ണായകമാകും. കഴിഞ്ഞ ദിവസങ്ങളില്‍ കുഞ്ഞ് മുലപ്പാല്‍ കുടിക്കുകയും കൈകാലുകള്‍ ഇളക്കുകളും കരയുകയും ചെയ്തത് പ്രതീക്ഷ നല്‍കുന്നുണ്ട്.