മുല്ലപ്പള്ളിക്ക് ഫേസ്‌ബുക്കിൽ പ്രതികരിക്കാമെങ്കിൽ തങ്ങൾക്കുമാകാമെന്ന് അനിൽ അക്കര

 രമ്യ ഹരിദാസിന്‍റെ കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയുള്ള നടപടിയാണെന്ന് അനിൽ അക്കര. മുല്ലപ്പള്ളിയെപ്പോലെ താനും എഐസിസി അംഗമാണെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories