'ഒരുസംഘം കളിയാക്കി,തൊട്ടുപിന്നാലെ വാഹനാപകടം'; കൊലപ്പെടുത്താന്‍ ശ്രമമെന്ന് അബ്ദുള്ളക്കുട്ടി

AP Abdullakutty
Oct 9, 2020, 9:50 AM IST

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തില്‍ പിന്നാലെ വന്ന ലോറി വന്നിടിച്ചത് ഇന്നലെ രാത്രിയായിരുന്നു. ആസൂത്രിത ആക്രമണമായിരുന്നെന്നാണ് ബിജെപിയും അബ്ദുള്ളക്കുട്ടിയും ആരോപിക്കുന്നത്. ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
 

Video Top Stories