അനധികൃത സ്വത്ത് സമ്പാദനം: ഇഡി കെഎം ഷാജിയുടെ ഭാര്യയുടെ മൊഴിയെടുക്കുന്നു, നാളെ ഷാജിയെ ചോദ്യം ചെയ്യും

Nov 9, 2020, 10:44 AM IST

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം.ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് മൊഴി കൊടുക്കാനായി എത്തിയത്. 


 

Video Top Stories