ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് തെരച്ചില്‍ നടത്തി തണ്ടര്‍ബോള്‍ട്ട്; ബപ്പന മലയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘം
വെടിവെയ്പ്പിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി മല അരിച്ചുപെറുക്കി തണ്ടര്‍ബോള്‍ട്ട്. പാറക്കെട്ടുകളും വന്യമൃഗങ്ങളുമുള്ള കാട്ടില്‍ തെരച്ചില്‍ ദുഷ്‌കരമാണ്.ഏറ്റുമുട്ടല്‍ നടന്ന ബപ്പന മലയില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട്.