യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ അപമാനിച്ചു, കയ്യോടെ പ്രതിഷേധം; പിന്നാലെ മാപ്പും

യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ കയ്യേറ്റം ചെയ്തും കരി ഓയില്‍ ഒഴിച്ചും ഭാഗ്യലക്ഷ്മിയും ദിയ സനയും. ലോഡ്ജ് മുറിയിലെത്തിയായിരുന്നു മര്‍ദ്ദനം. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലാത്തതിനാലാണ് ആക്രമമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സ്ത്രീകളെ അപമാനിച്ചതില്‍ മാപ്പ് പറയുന്നതായും ആക്രമിച്ചതില്‍ പരാതിയില്ലെന്നും വിജയ് പി നായര്‍ പറഞ്ഞു.

Video Top Stories