മദ്യശാലകള്‍ക്ക് മുന്നില്‍ ആളില്ല, ടോക്കണില്ലാതെ വന്നാല്‍ കേസെന്ന് പൊലീസ്
ബെവ് ക്യൂ ആപ്പിലെ സാങ്കേതിക പ്രശ്‌നം ഇന്നും പരിഹരിക്കാത്തതിനെ തുടര്‍ന്ന് രണ്ടാംദിവസവും ആശയക്കുഴപ്പം തുടരുകയാണ്. ഇന്നലെത്തന്നെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായാണ് ആപ്പ് നിര്‍മ്മാതാക്കളായ ഫെയര്‍ കോഡ് ടെക്‌നോളജീസ് അറിയിച്ചിരുന്നത്.