52 അടി വിസ്തീർണ്ണം,1200 കിലോ പൂക്കൾ; ഭീമൻ പൂക്കളമൊരുക്കി തൃശൂർ

വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽ ഓണത്തിനെ വരവേൽക്കാൻ വമ്പൻ പൂക്കളം. രാവിലെ 3 മണിക്ക് തുടങ്ങി 9 മണിയോടെയാണ് നൂറിലധികം പേർ ചേർന്ന് പൂക്കളം പൂർത്തിയാക്കിയത്. 

Video Top Stories