ബിജെപിയിലേക്ക് കെഎം മാണിയുടെ കുടുംബത്തില്‍ നിന്നുപോലും ആളുവരുന്നതായി ശ്രീധരന്‍പിള്ള

പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി മത്സരിക്കും. സ്ഥാനാര്‍ത്ഥി ആരാണെന്ന് രണ്ടുദിവസത്തിനകം തീരുമാനിക്കുമെന്നും കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള അറിയിച്ചു.
 

Video Top Stories