സ്വര്‍ണ ഇടപാടിലെ തര്‍ക്കം ഒത്തുതീര്‍പ്പാക്കി; കാസര്‍കോഡ് നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി

മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടു പോയ കുട്ടിയെ മംഗളൂരു ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തി. കുട്ടിയുടെ അമ്മാവനുമായുള്ള സ്വര്‍ണ ഇടപാടിലെ തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നില്‍. ഒന്നേകാല്‍ കോടി നല്‍കാമെന്നും അതുവരെ ഈടായി വസ്തുവിന്റെ ആധാരം കൈമാറുകയും ചെയ്തതോടെയാണ് പ്രശ്‌നം ഒത്തുതീര്‍പ്പായത്.
 

Video Top Stories