കൊല്ലത്ത് കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മ്മിതമോ? അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ 14 വെടിയുണ്ടകളില്‍ 12 എണ്ണത്തിന്റെ മേല്‍ എഴുതിയിരിക്കുന്നത് PoF എന്നാണ്. പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കെഴുത്താണിത്. വെടിയുണ്ടകള്‍ പരിശോധിച്ച ഫൊറന്‍സിക് ഉദ്യോഗസ്ഥരാണ് ഈ ചുരുക്കെഴുത്ത് കണ്ടെത്തിയത്.