വഴിയാത്രക്കാരനെ ഇടിച്ചിട്ടു; ബോണറ്റിൽ വീണ യാത്രക്കാരനുമായി കാർ സഞ്ചരിച്ചത് 400 മീറ്റർ

കൊച്ചിയിൽ റോഡ് മുറിച്ചുകടക്കവേ കാൽനടയാത്രക്കാരനെ ഇടിച്ചിട്ട കാർ ബോണറ്റിലേക്ക് തെറിച്ചുവീണ യാത്രക്കാരനുമായി അതിവേഗത്തിൽ സഞ്ചരിച്ചത് 400 മീറ്ററോളം. സംഭവത്തിൽ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും ഇടിച്ച കാർ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. 

Video Top Stories