ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതിയെ പ്രതിചേര്‍ത്തശേഷം ജാമ്യത്തില്‍ വിട്ടു

ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസിനെയും മാധ്യമപ്രവര്‍ത്തകന്റെ അപകടമരണത്തില്‍ പ്രതിചേര്‍ത്തു. ജാമ്യം നല്‍കിയ യുവതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.
 

Video Top Stories