അപകടമുണ്ടാക്കുന്നതില്‍ കെഎസ്ആര്‍ടിസി എന്നും പിന്നില്‍, പങ്ക് അഞ്ചുശതമാനത്തില്‍ താഴെ മാത്രം

കെഎസ്ആര്‍ടിസിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഇന്ന് തിരുപ്പൂരില്‍ ഉണ്ടായത്. അതേസമയം അപകടങ്ങളിലെ മരണകാരണമാകുന്നതില്‍ കെഎസ്ആര്‍ടിസിയുടെ പങ്ക് അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണെന്നാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു.
 
Share this Video

Related Video