ലൈഫ് മിഷന്‍ പദ്ധതിയുടെ മുഴുവന്‍ രേഖകളും പിടിച്ചെടുത്ത് സിബിഐ, നിര്‍മ്മാണം നിര്‍ത്തിവച്ചതായി യൂണിടാക്

വടക്കാഞ്ചേരി നഗരസഭയില്‍ സിബിഐ പരിശോധന. ഇന്ന് രാവിലെ നടന്ന പരിശോധനയില്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പിടിച്ചെടുത്തു. അതിനിടെ, ഫ്‌ളാറ്റ് നിര്‍മ്മാണം നിര്‍ത്തിവച്ചതായി യൂണിടാക് ലൈഫ് മിഷനെ അറിയിച്ചു.
 
Share this Video

Related Video