സ്ഥാനാര്‍ത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി; ഇല്ലെന്ന് പി ജെ ജോസഫ്


പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിഷയ്ക്ക് പകരം മറ്റ് പേരുകള്‍ പരിഗണിക്കുന്നതായി സൂചന. ജോസ് കെ മാണി വിഭാഗം രൂപീകരിച്ച ഏഴംഗ ഉപസമിതി ഒരു പേര് യുഡിഎഫിന് കൈമാറിയിട്ടുണ്ട്. ഇന്ന് ആറ് മണിക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി അറിയിച്ചു.
 

Video Top Stories