രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഇ ചന്ദ്രശേഖരന്‍

കഴിഞ്ഞ പ്രളയത്തിന്റെ അനുഭവത്തില്‍ കാലവര്‍ഷക്കെടുതി നേരിടാന്‍ മുന്നൊരുക്കം നടത്തിയിരുന്നുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. ഭോപ്പാല്‍, നീലഗിരി നിന്നും എന്നിവിടങ്ങളില്‍ നിന്നും സൈനികരെത്തും. ഉരുള്‍പൊട്ടല്‍ നടന്ന മേഖലകളിലേക്ക് എത്താന്‍ ഗതാഗത തടസ്സമുണ്ടെന്നും അതിനുള്ള ഒരുക്കങ്ങള്‍ നടന്നുക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി.
 

Video Top Stories