ദുരിതബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി നാളെ സന്ദര്‍ശിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്, മലപ്പുറം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ നാളെ സന്ദര്‍ശിക്കും. രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്ത് നിന്ന് വിമാനത്തില്‍ കരിപ്പൂരിലെത്തിയ ശേഷം ഹെലികോപ്റ്ററിലും കാറിലുമായാണ് സ്ഥലങ്ങളിലേക്കെത്തുന്നത്.
 

Video Top Stories