
ജി സുധാകരൻ്റെ നിലപാടുകൾ സുതാര്യം, ആത്മാർത്ഥയുള്ളത് : സണ്ണി ജോസഫ്
ജി സുധാകരൻ്റെ നിലപാടുകൾക്ക് നാട്ടിൽ സ്വീകാര്യത ഉണ്ടാകും; യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും : കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്G Sudhakaran | CPM | Kerala Election 2026 | CPM Alappuzha