'മുന്നണിക്ക് കെട്ടുറപ്പില്ലാതായി'; കക്ഷിക്കുള്ളിലെ തമ്മിലടിയില്‍ താക്കീതുമായി മുസ്ലീം ലീഗ്
യുഡിഎഫിലെ കക്ഷികള്‍ക്കുള്ളിലെ തമ്മിലടിയില്‍ താക്കീതുമായി മുസ്ലീം ലീഗ്. പൗരത്വ നിയമ ഭേദഗതിയില്‍ വലിയ പ്രക്ഷോഭം നടത്തേണ്ട സമയത്ത് തമ്മിലടിച്ച് അവസരം പാഴാക്കിയെന്നാണ് മുസ്ലീം ലീഗിന്റെ മുഖ്യ വിമര്‍ശനം.മുന്നണിക്ക് കെട്ടുറപ്പില്ലാതായെന്നും തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഈ പോക്ക് ശരിയാകില്ലെന്നും മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.