'പിബി വളരെ ശക്തമാണ്, ഓര്‍മ്മയില്ലേ പഴയ നടപടികള്‍': സര്‍ക്കാരിനെതിരെ പിബിയില്‍ അതൃപ്തിയില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോയില്‍ വിമര്‍ശനമുയര്‍ന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പിബിക്ക് അതൃപ്തിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
 
Share this Video

Related Video