Asianet News MalayalamAsianet News Malayalam

ഇപ്പോഴത്തെ കേരള മാതൃക തെറ്റെങ്കില്‍ പിന്നെന്ത് സ്വീകരിക്കണം? ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ചെയ്തതൊക്കെ വീഴ്ചയെങ്കില്‍ ആ വീഴ്ച അഭിമാനമെന്നും അദ്ദേഹം പറയുന്നു