സ്വന്തം സ്ഥലപ്പേരിന്റെ കാര്യത്തില്‍ കണ്‍ഫ്യൂഷനായി പാലാക്കാരും


മണ്ഡലത്തിന്റെ പേരില്‍ ആശയക്കുഴപ്പത്തിലാണ് പാലാക്കാരും. സ്ഥലപ്പേരില്‍ ദീര്‍ഘമില്ലെന്നാണ് മിക്കവരുടെയും വിശ്വാസം. എന്നാല്‍ പൂര്‍ണമായും ഉറപ്പ് പറയാത്തവരുമുണ്ട്.
 

Video Top Stories